17.1 C
New York
Saturday, August 13, 2022
Home Kerala കോട്ടയം ജില്ലയിലെ പുതിയ ക്ലസ്റ്ററുകള്‍

കോട്ടയം ജില്ലയിലെ പുതിയ ക്ലസ്റ്ററുകള്‍

കോട്ടയം ജില്ലയിലെ പുതിയ ക്ലസ്റ്ററുകള്‍

കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ആറു ക്ലസ്റ്ററുകള്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയില്‍ ആകെ 30 ക്ലസ്റ്ററുകളായി.

പുതിയതായി പ്രഖ്യാപിക്കപ്പെട്ട ക്ലസ്റ്ററുകള്‍
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍

  1. ഉഴവൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡിലെ കാര്‍ഡിനല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി(ഈ സ്ഥാപനം സി.എഫ്.എല്‍.ടി.സിയാക്കി മാറ്റി)
  2. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡില്‍ പനച്ചേപ്പള്ളി അസീസി ബേബി സദന്‍(താത്കാലികമായി ഡൊമിസിലിയറി കെയര്‍ സെന്ററാക്കി മാറ്റി)
  3. സ്‌പെഷ്യല്‍ സബ് ജയില്‍ പൊന്‍കുന്നം
  4. കൊക്കോബീന്‍ ചോക്കലേറ്റ് ഫാക്ടറി കാഞ്ഞിരപ്പള്ളി

ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍

  1. മറവന്തുരുത്ത് പഞ്ചായത്ത് നാലാം വാര്‍ഡില്‍ പഞ്ഞിപ്പാലം മേഖല
  2. മറവന്തുരുത്ത് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കണ്ണങ്കേരി മേഖല.
Facebook Comments

COMMENTS

- Advertisment -

Most Popular

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: