17.1 C
New York
Saturday, September 18, 2021
Home Kerala കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍കൂടി അധിക നിയന്ത്രണം

കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍കൂടി അധിക നിയന്ത്രണം

കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍കൂടി അധിക നിയന്ത്രണം

കുറിച്ചി, നെടുംകുന്നം, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകള്‍ പൂര്‍ണമായും ആര്‍പ്പൂക്കര-7, അതിരമ്പുഴ-6 എന്നീ പഞ്ചായത്ത് വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

66 തദ്ദേശ സ്ഥാപനങ്ങളിലെ 518 വാര്‍ഡുകള്‍ കണ്ടെന്‍മെന്‍റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ആറ് തദ്ദേശ സ്ഥാപന മേഖലകളില്‍ പൂര്‍ണമായും 70 തദ്ദേശ സ്ഥാപനങ്ങളിലെ 472 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. ലോക് ഡൗണിന് പുറമെയുള്ള അധിക നിയന്ത്രണങ്ങള്‍ ഈ മേഖലകളില്‍ ബാധകമാണ്.

നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ

എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ തദ്ദേശ സ്ഥാപനങ്ങള്‍

 1. കോട്ടയം
 2. കുറിച്ചി
 3. നെടുംകുന്നം
 4. തലയോലപ്പറമ്പ്
  5.കാഞ്ഞിരപ്പള്ളി
  6 മറവന്തുരുത്ത്

കണ്ടെയ്ന്‍മെന്റ് സോണുകളായ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍

 1. അകലക്കുന്നം- 7, 2, 6, 11, 14, 4
 2. ആര്‍പ്പൂക്കര- 2, 11, 13, 3, 5, 9, 8, 6, 4, 7
 3. അതിരമ്പുഴ- 22, 14, 2, 5, 1, 4, 7, 21, 10, 9, 11, 6
 4. അയര്‍ക്കുന്നം- 2, 7, 14, 9, 8, 12, 5
 5. അയ്മനം- 6, 12, 19, 7, 8, 14, 13
 6. ഭരണങ്ങാനം- 1, 4, 9
 7. ചങ്ങനാശേരി- 13, 21, 22, 1, 5, 6, 32, 37, 11, 12,
  16, 8, 10
 8. ചെമ്പ്- 1, 15, 2, 14, 11
 9. ചിറക്കടവ്- 10, 6, 1, 15, 3, 7, 2, 4, 5, 20, 19
 10. എലിക്കുളം- 7, 8, 1, 2, 6, 13, 12, 10, 16, 9, 11
 11. ഈരാറ്റുപേട്ട- (M) 11, 8, 13, 20, 3, 7, 16, 17
 12. എരുമേലി- 7, 3, 4, 13, 14, 5, 23, 2, 8
 13. ഏറ്റുമാനൂര്‍- 28, 12, 2, 4, 9, 13, 17, 1, 3, 5, 11
 14. കടനാട്- 4, 9, 8
 15. കടപ്ലാമറ്റം- 8, 4, 6, 7, 12
 16. കടുത്തുരുത്തി- 18, 11
 17. കല്ലറ- 7, 11, 12, 10, 6
 18. കാണക്കാരി- 12, 1, 8
 19. കങ്ങഴ- 8, 4, 5, 1, 12, 14, 13, 6
 20. കരൂര്‍- 5, 8, 10, 13, 1, 15, 2, 9, 11, 7
 21. കറുകച്ചാല്‍- 13, 12, 2, 16, 7, 8, 1, 10, 4, 11
 22. കിടങ്ങൂര്‍-8, 5, 9, 2, 12
 23. കൂരോപ്പട- 13
 24. കൂട്ടിക്കല്‍- 1, 5, 6, 10, 12, 2
 25. കോരുത്തോട്- 12, 13, 11, 9
 26. കൊഴുവനാല്‍- 8, 11
 27. കുമരകം- 2, 7, 8, 10, 13, 3, 11, 4, 14, 16
 28. കുറവിലങ്ങാട്- 11, 1, 7, 2
 29. മാടപ്പള്ളി- 11, 19, 17, 15, 18, 8, 1, 12
 30. മണര്‍കാട്- 2, 8, 10, 13, 3, 1, 12, 14
 31. മണിമല- 5, 6, 8, 9, 13, 14, 3, 1, 7
 32. മാഞ്ഞൂര്‍- 15, 13
 33. മരങ്ങാട്ടുപിള്ളി- 8, 4, 14
 34. മീനച്ചില്‍- 8, 12, 1, 2, 3, 6, 9, 13, 4
 35. മീനടം- 9, 6
 36. മേലുകാവ്- 6, 10
 37. മൂന്നിലവ്- 6, 11
 38. മുളക്കുളം- 2, 10, 3, 17, 9, 11, 13, 15, 16, 1
 39. മുണ്ടക്കയം- 2, 8, 5, 9
 40. മുത്തോലി- 12, 5, 7, 10, 9, 11, 13
 41. നീണ്ടൂര്‍- 13, 3, 7, 4, 8, 9
 42. ഞീഴൂര്‍- 11, 5, 6
 43. പായിപ്പാട്- 5, 11, 1, 16, 15, 13, 7
 44. പാലാ- 15, 1, 9, 2, 5, 4, 14, 7
 45. പള്ളിക്കത്തോട്- 2, 1, 6, 9, 10, 7, 12
 46. പാന്പാടി- 10, 3, 9, 2, 15, 1, 4, 16
 47. പനച്ചിക്കാട്- 11, 8, 21, 12, 22, 4, 7, 15, 2, 3, 9, 14, 10, 6
 48. പാറത്തോട്- 2, 9, 5, 13, 15, 3, 17, 18, 14, 4, 12
 49. പൂഞ്ഞാര്‍- 2
 50. പൂഞ്ഞാര്‍ തെക്കേക്കര- 3, 1, 13
 51. പുതുപ്പള്ളി- 18, 6, 10, 2, 12, 13, 7, 4, 8, 5, 9
 52. രാമപുരം- 14, 1, 12, 5, 13, 16, 17, 8, 7, 15
 53. ടിവി പുരം 11, 12, 2, 5, 6, 14, 3, 4, 10
 54. തീക്കോയി- 1, 13, 11
 55. തലപ്പലം- 5, 8, 9, 11, 2, 6, 4, 10
 56. തലയാഴം- 7, 11, 12, 13, 14, 10, 5, 6, 1, 9
 57. തിടനാട്- 3, 12, 5, 1, 4, 10
 58. തിരുവാര്‍പ്പ്- 16, 10, 14, 6, 17, 3, 8, 12
 59. തൃക്കൊടിത്താനം- 6, 5
 60. ഉദയനാപുരം- 8, 7, 6, 1, 11, 12, 2, 3, 4, 13, 15
 61. ഉഴവൂര്‍- 9, 7, 10
 62. വൈക്കം- 8, 17, 22, 4, 21, 9, 5, 14
 63. വാകത്താനം- 8, 2, 4, 11, 15, 16, 14, 5, 9, 12, 13, 18
 64. വാഴപ്പള്ളി- 17, 10, 13, 5
 65. വാഴൂര്‍- 5, 8, 11, 12, 13, 14, 2
 66. വെച്ചൂര്‍- 4, 1, 2, 9, 8, 3
 67. വെളിയന്നൂര്‍- 8, 2, 3, 6, 9, 10, 12, 13
 68. വെള്ളാവൂര്‍- 10, 9, 5, 7
 69. വെള്ളൂര്‍- 6, 4, 15, 8, 10, 16, 1
 70. വിജയപുരം- 7, 8, 9, 11, 1, 5, 16, 19, 13, 17, 18

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: