17.1 C
New York
Sunday, January 29, 2023
Home Kerala കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

Bootstrap Example

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

കോട്ടയം മുനിസിപ്പാലിറ്റി – 13, 17 ഏറ്റുമാനൂർ – 19
പാലാ-7, 8, വൈക്കം – 17 കല്ലറ ഗ്രാമ പഞ്ചായത്ത് – 3,8 കടുത്തുരുത്തി – 12, കൂരോപ്പട – 12, വെള്ളൂർ – 14, 15, പാറത്തോട് – 18, കറുകച്ചാൽ – 8, പാമ്പാടി – 20, മറവന്തുരുത്ത് – 8, 15, ആർപ്പൂക്കര – 5, 10, തലയോലപ്പറമ്പ്- 10, രാമപുരം – 12,17, ഉഴവൂർ – 12, മാടപ്പള്ളി – 17, വാഴപ്പള്ളി – 16
എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

പാലാ- 16, ചങ്ങനാശേരി – 30, മീനടം – 6, 7, മുണ്ടക്കയം – 9
എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 63 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 196 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

 1. ഏറ്റുമാനൂർ -8, 12, 14, 19
 2. ചങ്ങനാശേരി – 15, 10, 11, 27, 23
 3. കോട്ടയം – 47, 16,49, 3,6, 34,35,42, 1,4,50,36,41,28, 25, 5, 13, 17
 4. പാലാ- 21, 13,7,8
 5. വൈക്കം-17

ഗ്രാമ പഞ്ചായത്തുകൾ

6.പനച്ചിക്കാട്- 23, 18,7, 4

 1. പാമ്പാടി – 13, 14,5, 16, 6,4, 1,7, 12, 20
 2. തലപ്പലം – 5, 8
 3. മുണ്ടക്കയം – 6, 16, 1,13,2, 15
 4. പുതുപ്പളളി – 7

11.മണർകാട് – 6, 7, 15,5, 16

 1. പൂഞ്ഞാർ തെക്കേക്കര – 8, 12
 2. മീനടം – 5
 3. മറവന്തുരുത്ത് – 9,8, 15
 4. തിടനാട് – 3, 10
 5. കങ്ങഴ – 8
 6. കൂരോപ്പട – 15, 16, 2,17, 11, 12
 7. അയർക്കുന്നം -13, 15, 10,8
 8. പള്ളിക്കത്തോട് – 7
 9. കടനാട് – 11,8,9
 10. ഉദയനാപുരം- 5, 14
 11. ആർപ്പൂക്കര – 9, 3,8, 15, 7,13, 5, 10
 12. മാടപ്പള്ളി – 11, 19, 17
 13. പാറത്തോട് – 15, 3, 11, 17, 18
 14. മാഞ്ഞൂർ-15, 11, 18,4, 13, 3, 14
 15. കല്ലറ-7, 2,4, 3,8
 16. മൂന്നിലവ് – 13, 12
 17. മരങ്ങാട്ടുപിള്ളി – 7, 8, 13
 18. കുമരകം – 3,5
 19. ഉഴവൂർ -8,3,12
 20. മേലുകാവ് – 8, 9, 10, 11
 21. തൃക്കൊടിത്താനം -9, 17
 22. ഭരണങ്ങാനം -9,5
 23. തിരുവാർപ്പ് – 13
 24. വാഴൂർ-8, 3
 25. രാമപുരം – 8, 10, 12,17
 26. കാഞ്ഞിരപ്പള്ളി – 1, 12, 21
 27. ചിറക്കടവ്-20
 28. അതിരമ്പുഴ – 6, 11, 17
 29. എലിക്കുളം – 3,5,6
 30. നെടുംകുന്നം -1,14
 31. ചെമ്പ് -15
 32. കുറിച്ചി – 4, 5, 13, 12
 33. കടുത്തുരുത്തി – 9,7, 12
 34. മണിമല – 6
 35. പായിപ്പാട് – 7
 36. മുത്തോലി – 4, 1,9
 37. തലയാഴം – 10, 1
 38. കടപ്ലാമറ്റം – 6, 7, 8, 2
 39. ഞീഴൂർ- 11
 40. തലയോലപ്പറമ്പ്- 4, 13, 14, 10
 41. വെച്ചൂർ – 3
 42. നീണ്ടൂർ – 5, 1
 43. കാണക്കാരി – 13
 44. വെള്ളൂർ – 1,14, 15
 45. എരുമേലി- 22
 46. അകലക്കുന്നം -15,5
 47. കറുകച്ചാൽ – 3,7,8
 48. വിജയപുരം – 2
 49. ടി.വി പുരം – 5
 50. അയ്മനം -7, 9
 51. തൃക്കൊടിത്താനം – 20
 52. വാഴപ്പള്ളി-16
Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: