17.1 C
New York
Tuesday, September 21, 2021
Home Kerala കോട്ടയം കടപ്പാട്ടൂരിൽ വാഹനാപകടം. അഞ്ചു പേർക്ക് പരിക്ക്.

കോട്ടയം കടപ്പാട്ടൂരിൽ വാഹനാപകടം. അഞ്ചു പേർക്ക് പരിക്ക്.

* കോട്ടയം:കടപ്പാട്ടൂരിൽ വാഹനാപകടം
കടപ്പാട്ടൂർ  പന്ത്രണ്ടാം മൈൽ  ബൈപ്പാസിൽ ഇന്ന് രാവിലെ 6.30 ഓടെ കാർ നിയന്ത്രണം വിട്ട്  റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്ക്.    2 സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് കാറിലുണ്ടായിരുന്നത്. പാമ്പാടി സ്വദേശികളാണെന്നാണ് സൂചന. പാലാ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.  ദീർഘയാത്ര കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് സൂചന.പാലാ പോലീസും സ്ഥലത്തെത്തി 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: