17.1 C
New York
Monday, September 20, 2021
Home Kerala കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

 രാവിലെ 7 മണിക്ക് ഇളങ്ങുളം ഗവ. എൽപി സ്കൂളിൽ വോട്ടടുപ്പ് ആരംഭിക്കും.

8 സ്ഥാനാർഥികളാണ് മൽസരംംഗത്തുള്ളത്.
ജയിംസ് ചാക്കോ ജീരകത്തിലാണ് യുഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മിൻ്റെ തോമസ് വർക്കി ഇടതു സ്ഥാനാർഥിയായും ജയപ്രകാശ് വടകര ബിജെപി സ്ഥാനാർഥിയായും മൽസര രംഗത്ത് ഉണ്ട്.

സ്വതന്ത്ര സ്ഥാനാത്ഥിയായി വിജയിച്ച ജോജോ ചീരാംകുഴി കൊവിഡ് ബാധിച്ച്‌  മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...
WP2Social Auto Publish Powered By : XYZScripts.com
error: