കോട്ടയം ഉപ്പൂട്ടിക്കവലയ്ക്ക് സമീപം കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പാർക്ക് ചെയ്തിരുന്ന കാർ തകർത്തു ഇന്നലെ രാത്രി 10.40 നാണ് അപകടം കോട്ടയം ഭാഗത്തുനിന്നും ആലപ്പുഴയ്ക്കു ലോഡുമായി പോയ കണ്ടെയ്നർ ലോറിയാണ് നിയ ന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു . 50 മീറ്ററോളം റോഡിലൂടെ നിര ങ്ങി നീങ്ങിയ ലോറി സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർത്തു . കൊശവളവ് താഴത്തത് വിവേകിന്റേതാണ് തകർന്ന കാർ . രാജസ്ഥാനിൽനിന്ന് ലോഡുമാ യി എത്തിയതാണ് കണ്ടെയ്നർ ലോറി . സ്ഥലത്ത് പൊലീസ് ഉടൻ എത്തി മേൽനടപടികൾ സ്വീകരിച്ചു.
Facebook Comments