17.1 C
New York
Monday, September 20, 2021
Home Kerala കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും ഇന്ന് തിരുവനന്തപുരത്ത്

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും ഇന്ന് തിരുവനന്തപുരത്ത്

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും ഇന്ന് തിരുവനന്തപുരത്ത്

സം​​​സ്ഥാ​​​ന​​​ത്തെ തീ​​​വ്ര കോ​​​വി​​​ഡ് വ്യാ​​​പ​​​ന സാ​​​ഹ​​​ച​​​ര്യം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യാ​​​നും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മ​​​ൻ​​​സു​​​ഖ് മാ​​​ണ്ഡ​​​വ്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. സം​​​സ്ഥാ​​​നം ഇ​​​തു​​​വ​​​രെ കൈ​​​ക്കൊ​​​ണ്ട പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന സം​​​ഘം കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കും.

ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30 മു​​​ത​​​ൽ നാ​​​ലു വ​​​രെ​​​യാ​​​ണു ച​​​ർ​​​ച്ച. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കൂ​​​ടാ​​​തെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സം​​​ഘം ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി. ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും കേ​​​ന്ദ്ര ന​​​ട​​​പ​​​ടി​​​ക​​​ൾ.

ഉ​​​ച്ച​​​യ്ക്ക് 12.50നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി കോവിഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ​​​ ലൈ​​​ഫ് കെ​​​യ​​​ർ ലി​​​മി​​​റ്റ​​​ഡ് ഓ​​​ഫീ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും. എ​​​ച്ച്എ​​​ൽ​​​എ​​​ല്ലി​​​ന്‍റെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലും കേ​​​ന്ദ്ര​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ർ​​​ശി​​​ക്കും. രാ​​​ത്രി 8.30നു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും സം​​​ഘ​​​വും മ​​​ട​​​ങ്ങും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: