കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ തീപിടിത്തം
തീപിടിത്തത്തിൽ ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തിനശിച്ചു.
ശനിയാഴ്ച പുലർച്ചെ നാലോടെയാണ് തീ കണ്ടത്. ഏറെ പരിശ്രമത്തിനു ശേഷം അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നു തീ അണച്ചു.