കൊല്ലം കുണ്ടറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.
വെളിയം സ്വദേശികളായ 9 ത് വയസുകാരി
ഗ്രീഷ്മ, ഓട്ടോ ഡ്രൈവർ നാസറുദീൻ എന്നിവരാണ് മരിച്ചത്
രാവിലെ എട്ട് മണിക്ക്കണ്ണനല്ലൂർ -കുണ്ടറ റോഡിൽ പുന്നമുക്കിലാണ് അപകടം നടന്നത്