കൊല്ലം കടയ്ക്കലിൽ ആൽമരം ഒടിഞ്ഞ് വീണ് ഏഴ് പേർക്ക് പരിക്ക്.
അരത്ത കണ്oൻ ക്ഷേത്ര മുറ്റത്തെ ആൽമരമാണ് ഒടിഞ്ഞു വീണത്.
വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് മരം ഒടിഞ്ഞു വീണത്.
രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ കുട്ടികളും.
ശിവരാത്രി ആയതിനാൽ ക്ഷേത്രത്തിൽ തിരക്കുണ്ടായിരുന്നു.