കൊച്ചി:കൊച്ചി പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ട്രാൻസ് ജൻ്ററടക്കം 4 പ്രതികൾ കസ്റ്റഡിയിൽ
മാനാശ്ശേരി സ്വദേശി ബിനോയിയും, സുഹൃത്തുക്കളായ മൂന്നു പേരുമാണ് പിടിയിലായത്.
ബിനോയുടെസുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്
മോഷണ മുതൽ പങ്ക് വയ്ക്കുന്നതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം
ബുധനാഴ്ച റെയിൽ വേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്