കൊടകര കുഴല്‍പ്പണക്കേസ്; ധർമ്മരാജൻ്റെ ആവശ്യം കോടതി നിരാകരിച്ചു.
സാങ്കേതിക പിഴവാണ് ഹര്‍ജി നിരാകരിക്കാൻ കാരണം.
കൊടകര കുഴല്‍പ്പണ കേസിൽ പോലീസ് പിടിച്ചെടുത്ത പണം തനിക്കു തിരിച്ചുനൽകണമെന്നായിരുന്നു ധർമ്മരാജൻ്റെ ഹര്‍ജി.
മതിയായ രേഖകള്‍ സഹിതം അപേക്ഷിക്കാന്‍ കോടതി നിര്‍ദ്ദേശം.
ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കഴിഞ്ഞ ദിവസം ധർമ്മരാജൻ ഹര്‍ജി നല്കിയത്.