17.1 C
New York
Tuesday, September 21, 2021
Home Kerala കൊച്ചി മേയർക്ക്, താലിബാന്റെ പേരിൽ ഭീഷണിക്കത്ത്

കൊച്ചി മേയർക്ക്, താലിബാന്റെ പേരിൽ ഭീഷണിക്കത്ത്

കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന് താ​ലി​ബാ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത്. ബി​ന്‍ ലാ​ദ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ ചി​ത്രം പ​തി​പ്പി​ച്ച ക​ത്ത് ത​പാ​ലാ​യാ​ണ് ല​ഭി​ച്ച​ത്. കൊ​ച്ചി ക​ട​പ്പു​റ​ത്ത് കൂ​ടി ന​ഗ്ന​നാ​യി ന​ട​ത്തി​ക്കു​മെ​ന്നും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഫോ​ട്ടോ ക​ണ്ടു പോ​ക​രു​തെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഫോ​ട്ടോ എ​ടു​ത്ത് അ​ഹ​ങ്കാ​രം കാ​ണി​ച്ചാ​ല്‍ രാ​ത്രി ഇ​രു​ട്ട​ടി കി​ട്ടു​മെ​ന്നും കൈ​കാ​ലു​ക​ള്‍ അ​ടി​ച്ച് ഒ​ടി​ക്കു​മെ​ന്നും ക​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ചീ​ഫ് ക​മാ​ന്‍റാ​ര്‍ ഓ​ഫ് താ​ലി​ബാ​ന്‍, ഫ​ക്രു​ദീ​ന്‍ അ​ല്‍​ത്താ​നി എ​ന്ന പേ​രി​ലാ​ണ് ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

.
ഇത്തരം ഭീഷണികള്‍കൊണ്ട് മേയര്‍ എം. അനില്‍കുമാറിന്‍റെ നേതൃത്വത്തിലുളള കൊച്ചി നഗരസഭ കൗണ്‍സില്‍ സ്വീകരിച്ചു വരുന്ന വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കാനാവില്ലെന്ന് കൊച്ചി കോർപ്പറേഷൻ എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു. സം​ഭ​വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് എ​ല്‍​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: