കൊച്ചി ഇന്ത്യയിലെ ഏറ്റവും ആധുനിക റിഫൈനറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുതിയ പദ്ധതി കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കും.
പുതിയ റോ റോ സവ്വീസ് റോഡിലെ തിരക്കും സമയനഷ്ടവും മലിനീകരണവും കുറയ്ക്കും
രാജ്യാന്തര ക്രൂസ് ടെർമിനൽ വിനോദസഞ്ചാരത്തിന് മുതൽക്കൂട്ട് ആണെന്നുo.
പ്രാദേശിക വിനോദസഞ്ചാരത്തിന് ഏറെ നേട്ടമുണ്ടാക്കാൻ കഴിയുന്ന കാലമാണിതന്നും മോദി.
വിനോദ സഞ്ചാര വികസനത്തിന് ഇനിയും ഏറെ ചെയ്യാനുണ്ട്
യുവാക്കൾ പ്രാദേശികവിനോദസഞ്ചാരവികസനത്തിൽ ശ്രദ്ധയൂന്നണം
രാജ്യം അടിസ്ഥാന സൗകര്യവികസനത്തിൽ വൻ കുതിച്ചുചാട്ടം നടത്തിയെന്നും മോദി പറഞ്ഞു.