17.1 C
New York
Monday, September 27, 2021
Home Kerala കൊച്ചിയില്‍ നിന്ന് പീഡനക്കേസ്; പ്രതിയെ പിടികൂടാന്‍ പോയ പോലീസ് സംഘം ഉത്തരാഖണ്ഡില്‍ കുടുങ്ങി

കൊച്ചിയില്‍ നിന്ന് പീഡനക്കേസ്; പ്രതിയെ പിടികൂടാന്‍ പോയ പോലീസ് സംഘം ഉത്തരാഖണ്ഡില്‍ കുടുങ്ങി

നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയ സംഘമാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നത്. ഉത്തരാഖണ്ഡ് ചാംബവിലാണ് പൊലീസുകാര്‍ നിലവിലുള്ളത്.

അഞ്ചുദിവസം മുന്‍പാണ് പീഡനക്കേസ് പ്രതിയെ പിടികൂടാന്‍ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് പോയത്. പ്രതിയെ പിടികൂടി തിരികെ വരുമ്പോഴായിരുന്നു മണ്ണിടിച്ചില്‍. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി തിരികെ വരുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു.

കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.

കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...
WP2Social Auto Publish Powered By : XYZScripts.com
error: