കൊച്ചിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി.
ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കവേ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.