17.1 C
New York
Saturday, September 18, 2021
Home Kerala കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നെ​ത്തി​യ ജ​സ്റ്റീ​സ് സി.​ടി.​ര​വി​കു​മാ​ര്‍ ഉള്‍​പ്പെ​ടെ; ഒ​ന്‍​പ​ത് പേ​ര്‍ സു​പ്രീം​കോ​ട​തി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നെ​ത്തി​യ ജ​സ്റ്റീ​സ് സി.​ടി.​ര​വി​കു​മാ​ര്‍ ഉള്‍​പ്പെ​ടെ; ഒ​ന്‍​പ​ത് പേ​ര്‍ സു​പ്രീം​കോ​ട​തി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു

ന്യൂ​ഡ​ൽ​ഹി: ഒ​ൻ​പ​ത് പു​തി​യ ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ രാ​വി​ലെ ന​ട​ന്നു. കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി സി.​ടി.​ര​വി​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് രാ​വി​ലെ സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​ണ് ര​വി​കു​മാ​ർ. ആ​ദ്യ​മാ​യാ​ണ് ഒ​ൻ​പ​ത് ജ​ഡ്ജി​മാ​ർ ഒ​റ്റ​ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

രാ​വി​ലെ പ​ത്ത​ര​യ്ക്ക് സു​പ്രീം​കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചീ​ഫ് ജസ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ സ​ത്യാ​വാ​ച​കം ചൊല്ലിക്കൊടുത്തു. സാ​ധാ​ര​ണ​യാ​യി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ചേം​ബ​റി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ചട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് സു​പ്രീം​കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. പു​തി​യ ഒ​ൻ​പ​ത് ജ​ഡ്ജി​മാ​ർ കൂ​ടി എ​ത്തി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ൽ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 33 ആ​യി.

സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​യു​ക്ത ജ​ഡ്ജി​മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ന്ന​ലെ​യോ​ടെ ഡ​ല്‍​ഹി​യി​ലെ​ത്തിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...
WP2Social Auto Publish Powered By : XYZScripts.com
error: