17.1 C
New York
Monday, June 14, 2021
Home Kerala കോവോവാക്സ് ഈ വർഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നു സൂചന

കോവോവാക്സ് ഈ വർഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നു സൂചന

കോവോവാക്സ് ഈ വർഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നു സൂചന.

യു​എ​സ് ക​ന്പ​നി​യാ​യ നോ​വ​വാ​ക്സു​മാ​യി ചേ​ർ​ന്നു സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്ത്യ​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഈ ​വാ​ക്സീ​ന്‍റെ പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ​താ​യി സി​റം സി​ഇ​ഒ അ​ദാ​ർ പൂ​നാ​വാ​ല അ​റി​യി​ച്ചു.

ആ​ഫ്രി​ക്ക​യി​ലും ബ്രി​ട്ട​നി​ലും ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കോ​വോ​വാ​ക്സ് 89% ഫ​ല​പ്ര​ദ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തും സിറം ആ​ണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മഴ തുടരും.

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള...

ജയത്തോടെ ബ്രസീൽ തുടങ്ങി

കോപ്പയിലും ഇനി ഫുട്‌ബോൾ കൊടുങ്കാറ്റ് *ജയത്തോടെ ബ്രസീൽ തുടങ്ങി* ലാറ്റിനമേരിക്കയിലെ കോപ്പ ഫുട്ബോൾ പൂരത്തിന് ബ്രസീലിൽ തുടക്കം. ആതിഥേയരായ കാനറിപ്പടയ്ക്ക് ആദ്യ ജയം. വെനസ്വേലയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. ഒരു ഗോളും അസിസ്റ്റുമായി സൂപ്പർതാരം...

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ഹോളണ്ടിന് മിന്നും ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉക്രെയ്നെയാണ് ഓറഞ്ച് പട തോൽപ്പിച്ചത്. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളും പിറന്നത്. 52-ാം മിനിറ്റിൽ...

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം ഇംഗ്ലണ്ടിനും വിജയത്തുടക്കം ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചതെങ്കിൽ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ പരാജയപ്പെടുത്തിയത്. 57-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്. ഓസ്ട്രിയയ്ക്കായി ലെയ്നർ,ഗ്രിഗോറിസ്ച്ച്,...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap