17.1 C
New York
Wednesday, June 29, 2022
Home Kerala കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ.

ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്സം, ഹരിയാന ​സ്ഥാ​ന​ങ്ങ​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹോ​ളി, ഷ​ബ്-​ഇ-​ബാ​രാ​ത്ത്, ന​വ​രാ​ത്രി എ​ന്നീ ആ​ഘോ​ഷ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ത്ത് ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് എ​ല്ലാ ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡ​ൽ​ഹി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും, റെ​യി​ൽ​വെ, സ്റ്റേ​ഷ​നു​ക​ളി​ലും, ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

മും​ബ​യ് ന​ഗ​ര​ത്തി​ൽ പൊ​തു-​സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ ഹോ​ളി ആ​ഘോ​ഷം നി​രോ​ധി​ച്ച് ബൃ​ഹാ​ൻ മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി. യു​പി​യി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. പ​ത്തു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് യു​പി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മാ​സ്ക് ധ​രി​ക്ക​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഹോ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു ആ​ഘോ​ഷം സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ വി​ജ് അ​റി​യി​ച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം

'ജീവന്റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ' എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം...

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍...

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.

ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. ഐടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: