17.1 C
New York
Wednesday, June 29, 2022
Home Kerala കോവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു.

കോവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു.

കേരളത്തിൽ നാല് ജില്ലകളിൽ കോവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു.

തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട്, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ത്തു​ക.

തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ നേ​രി​ട്ടെ​ത്തി ഡ്രൈ ​റ​ൺ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി.

രാ​വി​ലെ 9 മു​ത​ൽ 11 വ​രെ​യാ​ണ് ഡ്രൈ ​റ​ണ്‍. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പേ​രൂ​ർ​ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി ജി​ല്ല​യി​ലെ വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് ജി​ല്ല​യി​ലെ കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ക്കു​ന്ന​ത്.

ഡ്രൈ ​റ​ണ്‍ ന​ട​ക്കു​ന്ന ഓ​രോ കേ​ന്ദ്ര​ത്തി​ലും 25 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ത​മാ​ണ് ഡ്രൈ ​റ​ണ്ണി​ൽ പ​ങ്കെ​ടു​ക്കു​ക. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വാ​ക്സി​ൻ കാ​രി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് വാ​ക്സി​നേ​ഷ​നാ​യി ഇ​തു​വ​രെ 3.13 ല​ക്ഷം പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ലാ​ർ​ജ് ഐ​എ​ൽ​ആ​ർ 20, വാ​ക്സി​ൻ കാ​രി​യ​ർ 1,800, കോ​ൾ​ഡ് ബോ​ക്സ് വ​ലു​ത് 50, കോ​ൾ​ഡ് ബോ​ക്സ് ചെ​റു​ത് 50, ഐ​സ് പാ​യ്ക്ക് 12,000 എ​ന്നി​വ സം​സ്ഥാ​ന​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന 14 ല​ക്ഷം സി​റി​ഞ്ചു​ക​ൾ ഉ​ട​ൻ സം​സ്ഥാ​ന​ത്തെ​ത്തും.

ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ വി​ഭാ​ഗം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, ഐ​സി​ഡി​എ​സ്, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: