17.1 C
New York
Tuesday, January 18, 2022
Home Kerala കോവിഡിൽ കേ രളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത് മുഖ്യമന്ത്രിയുടെ സ്വാർത്ഥ താത്പര്യമാണ് : പി...

കോവിഡിൽ കേ രളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത് മുഖ്യമന്ത്രിയുടെ സ്വാർത്ഥ താത്പര്യമാണ് : പി സി ജോർജ്

കേരളത്തിലെ സഹകരണ മേഖല തകർന്നുവെന്നു പി.സി.ജോർജ് . സഹകരണ ബാങ്കുകളിലെ തട്ടിപ്പിൽ അന്വേഷണം ശരിയായ രീതിയിൽ നടത്തണം : ഇത്തരം കൊള്ളകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കണം .

. കേരളത്തെ കോവിഡിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത് മുഖ്യമന്ത്രിയുടെ സ്വാർഥ താത്പര്യമാണ് .. കോവിഡ് കാലം മുതലേടുത്ത് കൊണ്ട് ഓൺലൈനിലൂടെ കേരളം മുഴുവൻ തൻ്റെ പേരെഴുതിയ കല്ല് നിറക്കുകയാണ് മുഖ്യമന്ത്രി .കോവിഡ് കാലത്ത് പ്രതിഷേധങ്ങൾ ഉയരില്ല എന്നതിനാൽ സ്വന്തം ഇഷ്ടങ്ങൾ നടപ്പാക്കുകയാണ് മുഖ്യമന്ത്രിയെന്നും PC ജോർജ് പറഞ്ഞു

ഹൈന്ദവ വിശ്വാസികളെ അവഹേളിച്ച മുഖ്യമന്ത്രി ആൾ ദൈവമാകാൻ ശ്രമിക്കുകയാണ് .
മുഖ്യമന്ത്രിയെ ദൈവമായി ചിത്രികരിച്ച് flex ബോർഡ് വെച്ച DYFI കാർക്കെതിരെ കേസെടുക്കയാണ് വേണ്ടെതെന്നും P C ജോർജ് പറഞ്ഞു. .

കേന്ദ്ര ഗവൺമൻ്റ് നൽകുന്ന സൗജന്യ റേഷൻ സംസ്ഥാന സർക്കാർ കിറ്റായി കൊടുക്കുന്നു. അല്ലാതെ കേരളത്തിലെ ജനങ്ങൾക്കായി മുഖ്യമന്ത്രി ഒന്നുo ചെയ്തിട്ടില്ല. കിറ്റിൽ ഒരു മുഴo കയർ കൂടി വയ്ക്കണമെന്നും .
പിസി ജോർജ് കൂട്ടിചേർത്തു.
പാലാ രൂപതയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് പി.സി ജോർജ്. ഹിന്ദുവിനും, ക്രിസ്തീയാനിയും മാത്രം ജനസഖ്യ നിയന്ത്രിക്കുന്നത് എന്തിനാണെന്നും. ഒരോ മതത്തിനും പ്രത്യേക നിയമം ഇല്ലന്നും പിസി ജോർജ്കുട്ടി ചേർത്തു. .udf നൊപ്പം ചേരണമെന്നാണ് ആഗ്രഹമെന്നും Pc കോട്ടയം പ്രസ്ക്ളബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു

കോവിഡ് കാലം മുതലേടുത്ത് കൊണ്ട് ഓൺലൈനിലൂടെ കേരളം മുഴുവൻ തൻ്റെ പേരെഴുതിയ കല്ല് നിറക്കുകയാണ് മുഖ്യമന്ത്രി .കോവിഡ് കാലത്ത് പ്രതിഷേധങ്ങൾ ഉയരില്ല എന്നതിനാൽ സ്വന്തം ഇഷ്ടങ്ങൾ നടപ്പാക്കുകയാണ് മുഖ്യമന്ത്രിയെന്നും PC ജോർജ് പറഞ്ഞു

ഹൈന്ദവ വിശ്വാസികളെ അവഹേളിച്ച മുഖ്യമന്ത്രി ആൾ ദൈവമാകാൻ ശ്രമിക്കുകയാണ് .
മുഖ്യമന്ത്രിയെ ദൈവമായി ചിത്രികരിച്ച് flex ബോർഡ് വെച്ച DYFI കാർക്കെതിരെ കേസെടുക്കയാണ് വേണ്ടെതെന്നും P C ജോർജ് പറഞ്ഞു. .

കേന്ദ്ര ഗവൺമൻ്റ് നൽകുന്ന സൗജന്യ റേഷൻ സംസ്ഥാന സർക്കാർ കിറ്റായി കൊടുക്കുന്നു. അല്ലാതെ കേരളത്തിലെ ജനങ്ങൾക്കായി മുഖ്യമന്ത്രി ഒന്നുo ചെയ്തിട്ടില്ല. കിറ്റിൽ ഒരു മുഴo കയർ കൂടി വയ്ക്കണമെന്നും .
പിസി ജോർജ് കൂട്ടിചേർത്തു.
പാലാ രൂപതയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് പി.സി ജോർജ്. ഹിന്ദുവിനും, ക്രിസ്തീയാനിയും മാത്രം ജനസഖ്യ നിയന്ത്രിക്കുന്നത് എന്തിനാണെന്നും. ഒരോ മതത്തിനും പ്രത്യേക നിയമം ഇല്ലന്നും പിസി ജോർജ്കുട്ടി ചേർത്തു. .udf നൊപ്പം ചേരണമെന്നാണ് ആഗ്രഹമെന്നും Pc കോട്ടയം പ്രസ്ക്ളബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്...

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണസംഖ്യ 310 ആയും കുറഞ്ഞു.നിലവിൽ 17,36,628 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം...

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി ഉള്‍പ്പെടെ നടത്തിയ ആര്‍ടിപിസിആര്‍...

പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി.

പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപോയി. സജു കുര്യനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചാടിപ്പോയത്. പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: