17.1 C
New York
Sunday, October 2, 2022
Home Kerala കേരള സീനിയർ ക്രിക്കറ്റ് ടീമിനെ സച്ചിൻ ബേബി നയിക്കും.

കേരള സീനിയർ ക്രിക്കറ്റ് ടീമിനെ സച്ചിൻ ബേബി നയിക്കും.

രാജ്യത്തെ ആഭ്യന്തര 50 ഓവർ ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ സച്ചിൻ ബേബി നയിക്കും.

വി​ഷ്ണു വി​നോ​ദ് ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

സ​ഞ്ജു സാം​സ​ൺ, എ​സ്. ശ്രീ​ശാ​ന്ത്, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ൻ തു​ട​ങ്ങി​യ​വ​രും ടീ​മി​ൽ ഇ​ടം​നേ​ടി.

ആ​റു ന​ഗ​ര​ങ്ങ​ളി​ലാ​യി ഈ ​മാ​സം 20 മു​ത​ൽ മാ​ർ​ച്ച് 14വ​രെ​യാ​ണ് മ​ത്സ​രം. സൂ​റ​റ്റ്, ഇ​ൻ​ഡോ​ർ, ബം​ഗ​ളൂ​രു, കോ​ൽ​ക്ക​ത്ത, ജ​യ്പൂ​ർ എ​ന്നീ വേ​ദി​ക​ളെ കൂ​ടാ​തെ പ്ലേ​റ്റ് ഗ്രൂ​പ്പ് ടീ​മു​ക​ൾ ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും. ടൂ​ർ​ണ​മെ​ന്‍റി​നാ​യി വ​രു​ന്ന താ​ര​ങ്ങ​ൾ വ​രു​ന്ന പ​തി​മൂ​ന്നാം തീ​യ​തി ബ​യോ ബ​ബി​ളി​ൽ പ്ര​വേ​ശി​ക്ക​ണം. ഇ​ക്കാ​ല​യ​ള​വി​ൽ താ​ര​ങ്ങ​ൾ​ക്കും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫി​നും മൂ​ന്ന് ത​വ​ണ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

കേ​ര​ളം ഗ്രൂ​പ്പ് സി​യി​ലാ​ണ്. ക​ർ​ണാ​ട​ക, യു​പി, ഒ​ഡീ​ഷ, റെ​യി​ൽ​വേ​യ്സ്, ബീ​ഹാ​ർ എ​ന്നീ ടീ​മു​ക​ൾ അ​ട​ങ്ങി​യ സി ​ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലാ​ണ്

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: