കേരള ബാങ്ക് സ്ഥിരപ്പെടുത്തൽ നീക്കം തടഞ്ഞു
കേരള ബാങ്കിലെ കരാർ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ഉള്ള ശുപാർശ തള്ളി സഹകരണ വകുപ്പ്.
സി.ഇ.ഒ.യുടെ ശുപാർശ വേണ്ടത്ര പഠനം നടത്താതെ ആണെന്നും സഹകരണ വകുപ്പിൻ്റെ കണ്ടെത്തൽ.
നൂറുകണക്കിനാളുകൾ സ്ഥിരപ്പെടുത്തുബോൾ ഉണ്ടാകുന്ന സാമ്പത്തികബാധ്യത പരിഗണിക്കപ്പെട്ടിട്ടില്ല.
സി ഇ ഒ ശുപാർശ നൽകിയത് സഹകരണ രജിസ്ട്രാറുടെ പരിശോധന കൂടാതെ എന്നും വകുപ്പ് ചൂണ്ടിക്കാട്ടി.