കേരള ജനപക്ഷം സെക്കുലർ പാർട്ടിയുടെ ചെയർമാനായി പി.സി ജോർജിനെ തെരഞ്ഞെടുത്തു.
ഞായറാഴ്ച്ച ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൻ്റേതാണ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പി.സി ജോർജ് പാർട്ടിയുടെ ചെയർമാൻ പദവി ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്.
Facebook Comments