കേരള കോൺഗ്രസ് പി.ജെ.ജോസഫ് വിഭാഗം സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു.
പത്ത് മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ രംഗത്തുള്ളത്.
തർക്കം നിലനിന്ന ഏറ്റുമാനൂരിൽ അഡ്വ. പ്രിൻസ് ലൂക്കോസും, ചങ്ങനാശ്ശേരിയിൽ വി.ജെ. ലാലിയും മത്സരിക്കും തൊടുപുഴയിൽപി.ജെ.ജോസഫ് തന്നെ മത്സരിക്കും
കടുത്തുരുത്തിയിൽ
Adv. മോൻസ് ജോസഫ്
ഇടുക്കിയിൽ Adv.കെ.ഫ്രാൻസിസ് ജോർജ്ജ്
ഇരിങ്ങാലക്കുടയിൽ Adv.തോമസ് ഉണ്ണിയാടൻ
കോതമംഗലത്ത് – ഷിബു തെക്കുംപുറം
കുട്ടനാട്ടിൽ – Adv.ജേക്കബ് ഏബ്രാഹാം
ചങ്ങനാശ്ശേരിയിൽ – വി.ജെ. ലാലി
ഏറ്റുമാനൂരിൽ Adv. പ്രിൻസ് ലൂക്കോസ്
തിരുവല്ലയിൽ കുഞ്ഞുകോശി പോൾ
തൃക്കരിപ്പൂരിൽ എം.പി.ജോസഫ് എന്നിവർ മത്സരിക്കും

