കേരള കോൺഗ്രസ് എം സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ജോസ് കെ മാണി
യുവാക്കൾക്കും പ്രാധാന്യം ഉണ്ടാകും
ജയിക്കാൻ വേണ്ടി ആണ് പാർട്ടി മത്സരിക്കുന്നത് എന്നും ഇടത് മുന്നണിയുടെ വിജയത്തിന് ആണ് പ്രാധാന്യം എന്നും കാനത്തിന് മറുപടി