17.1 C
New York
Monday, June 21, 2021
Home Kerala കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിലുള്ളവർ ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നു

കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിലുള്ളവർ ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നു

കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിലുള്ളവർ ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നു
കോട്ടയം: കേരള കോൺഗ്രസ് സ്ക്കറിയാ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും മൂന്ന് ജില്ല പ്രസിഡന്റ് മാരും ജില്ലാ ഭാരവാഹികളുമാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചു കേരള കോൺഗ്രസ് എം ലേക്ക് ചേർന്നത് . സംസ്ഥാന വൈസ് ചെയർമാൻ ഐസക്ക് പ്ളാപ്പള്ളി ൽ സംസ്ഥാന ട്രഷറർ T O എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളുംപ്രവർത്തകരും പാർട്ടി വിട്ടു ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നത്

വർത്തമാന കാല രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ് സ്ക്കറിയാ തോമസ് വിഭാഗത്തിന്റെ പ്രസക്തി നഷ്ട്ടപ്പെട്ടുവെന്നും ഇടതു പക്ഷത്തിന് ശക്തി പകരാൻ ജോസ്
കെ മാണി യ്ക്കാപ്പം നിൽക്കാനാണ് തീരുമാനമെന്ന് സംസ്ഥാന ട്രഷറർ റ്റി. ഓ എബ്രഹാം പറഞ്ഞു യഥാർത്ഥ
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞുവെന്നും ഇവർ പറഞ്ഞു
സ്കറിയാ തോമസ് ഏകപക്ഷിയമായി മാത്രമാണ് തീരുമാനം എടുത്തിരുന്നത് എന്നും പാർട്ടി വിട്ടവർ കുറ്റപ്പെടുത്തി 25 ഓളം പേരാണ് ഇപ്പോൾ പാർട്ടി വിട്ടത് .1000 പേരെ പങ്കെടുപ്പിച്ച് കോട്ടയത്ത് ലയന സമ്മേളനം നടത്തുമെന്നും നേതാക്കൾ പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഉ​ണ്ടാ​കു​ക. ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു നാലാം ദിവസമായ ഇന്ന് മഴയെത്തുടർന്ന് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ആദ്യ ദിവസം പൂർണമായും മഴ...

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap