കോട്ടയം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു കുര്യാക്കോസ് (രാജു ക്ലായിത്തറ ,-66 )അന്തരിചു
ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി മാനേജിംഗ് കമ്മിറ്റി അംഗവും കൂടിയായിരുന്നു
ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
സംസ്കാരം തിങ്കളാഴ്ച 3 ന് ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിൽ നടക്കും