17.1 C
New York
Monday, August 15, 2022
Home Kerala കേരളത്തിൽ 49 ലക്ഷം പേർ പ്രതിരോധ കുത്തിവെയ്പ്പെടുത്തു

കേരളത്തിൽ 49 ലക്ഷം പേർ പ്രതിരോധ കുത്തിവെയ്പ്പെടുത്തു

കേരളത്തിൽ 49 ലക്ഷം പേർ പ്രതിരോധ കുത്തിവെയ്പ്പെടുത്തു

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ 48,97,155 പേർ കോവിഡ് 19 വാക്സിനേഷൻ എടുത്തു. ഇതിൽ 5,93,205 പേർ രണ്ടാം ഡോസ് പൂർത്തിയാക്കി. സംസ്ഥാനത്ത് 69,869 പേർ നിലവിൽ രോഗബാധിതരാണ്. കഴിഞ്ഞ 14 മാസത്തിനിടയിൽ കേരളത്തിൽ 12 ലക്ഷം പേർക്കു കോവിഡ് പിടിപെട്ടു. 4,877 മരണം.

കേരളം
രോഗം വന്നവർ: 12,07,332
രോഗം ഭേദപ്പെട്ടവർ 11,32,267
മരണം: 4,877
നിലവിൽ രോഗമുള്ളവർ: 69,869

കാസർകോട്
രോഗം വന്നവർ: 36,237
രോഗം ഭേദപ്പെട്ടവർ:31,570
മരണം: 117
നിലവിൽ രോഗമുള്ളവർ: 4,542

കണ്ണൂർ
രോഗം വന്നവർ: 66,602
രോഗം ഭേദപ്പെട്ടവർ:59,097
മരണം: 358
നിലവിൽ രോഗമുള്ളവർ: 7,114

വയനാട്
രോഗം വന്നവർ: 30,844
രോഗം ഭേദപ്പെട്ടവർ:28,089
മരണം: 95
നിലവിൽ രോഗമുള്ളവർ: 2,655

കോഴിക്കോട്
രോഗം വന്നവർ: 1,40,489
രോഗം ഭേദപ്പെട്ടവർ:1,31,194
മരണം: 549
നിലവിൽ രോഗമുള്ളവർ: 8,716

മലപ്പുറം
രോഗം വന്നവർ: 1,30,507
രോഗം ഭേദപ്പെട്ടവർ:1,25,215
മരണം: 460
നിലവിൽ രോഗമുള്ളവർ: 4,811

പാലക്കാട്
രോഗം വന്നവർ: 65,821
രോഗം ഭേദപ്പെട്ടവർ:60,937
മരണം: 188
നിലവിൽ രോഗമുള്ളവർ: 4,685

തൃശൂർ
രോഗം വന്നവർ: 1,10,046
രോഗം ഭേദപ്പെട്ടവർ:1,05,172
മരണം: 518
നിലവിൽ രോഗമുള്ളവർ: 4,753

എറണാകുളം
രോഗം വന്നവർ: 1,41,883
രോഗം ഭേദപ്പെട്ടവർ:1,31,183
മരണം: 474
നിലവിൽ രോഗമുള്ളവർ: 10,194

ഇടുക്കി
രോഗം വന്നവർ: 32,204
രോഗം ഭേദപ്പെട്ടവർ:28,484
മരണം: 51
നിലവിൽ രോഗമുള്ളവർ: 3,664

കോട്ടയം
രോഗം വന്നവർ: 91,094
രോഗം ഭേദപ്പെട്ടവർ:85,685
മരണം: 236
നിലവിൽ രോഗമുള്ളവർ: 5,163

ആലപ്പുഴ
രോഗം വന്നവർ: 86,342
രോഗം ഭേദപ്പെട്ടവർ:82,745
മരണം: 423
നിലവിൽ രോഗമുള്ളവർ: 3,148

പത്തനംതിട്ട
രോഗം വന്നവർ: 63,414
രോഗം ഭേദപ്പെട്ടവർ:59,716
മരണം: 135
നിലവിൽ രോഗമുള്ളവർ: 3,555
acvnews
കൊല്ലം
രോഗം വന്നവർ: 96,913
രോഗം ഭേദപ്പെട്ടവർ:94,597
മരണം: 363
നിലവിൽ രോഗമുള്ളവർ: 1,929

തിരുവനന്തപുരം
രോഗം വന്നവർ: 1,14,521
രോഗം ഭേദപ്പെട്ടവർ:1,08,583
മരണം: 910
നിലവിൽ രോഗമുള്ളവർ: 4,941

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: