സ്വർണവില കൂടി.
സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ 35,200ൽ നിന്ന് 35,360 രൂപയായി പവന്റെ വില.
ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,314 രൂപ നിലവാരത്തിലാണ്.
Facebook Comments