17.1 C
New York
Monday, September 20, 2021
Home Kerala കേരളത്തിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ മഴയ്ക്ക് സാധ്യത

കാലാവസ്ഥ

ഇന്ന്‌ ഉച്ച മുതൽ വൈകിട്ട് 4 വരെ ഇടവിട്ട ചാറ്റൽ/ശരാശരി മഴ കേളത്തിലെ എല്ലാ ജില്ലകളിലും (മലയോരങ്ങൾ ഒഴികെ) ഉണ്ടാകും.

വൈകിട്ട് നാലിനും രാത്രി പത്തിനുമിടയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂർ, ജില്ലകളിൽ ഇടവിട്ട ശരാശരി മഴയുണ്ടാകും. മലപ്പുറം, കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ശരാശരി മുതൽ ശക്തമായ മഴ വൈകിട്ടും രാത്രിയും ലഭിക്കും.

രാത്രി പത്തു മുതൽ നാളെ വെളുപ്പിന് രണ്ടു മണി വരെ ഒറ്റപ്പെട്ട ചാറ്റൽ മഴ കേരളത്തിലെ തീരദേശങ്ങളിലും ഇടനാടുകളിലും ഉണ്ടാകും.

കേരളത്തിന്റെ തീരക്കടലിൽ ഇന്നും നാളെയും കാറ്റിന്റെ ദിശ തെക്കു പടിഞ്ഞാറു നിന്നും വീശുന്നു. വേഗത ശരാശരി മണിക്കൂറിൽ പതിനഞ്ചു കിലോമീറ്റർ. ഒറ്റപ്പെട്ട സമയങ്ങളിൽ വേഗത മുപ്പതു കിലോമീറ്റർ വരെ ഉയരുന്നു.

തിരകൾ ഇന്നും നാളെയും തെക്കു പടിഞ്ഞാറു നിന്നും വരുന്നു ഉയരം പരമാവധി അഞ്ചടി. ഓളങ്ങൾ ഇന്നും നാളെയും പടിഞ്ഞാറു നിന്നും വരുന്നു ഉയരം നാലടി.
ഒഴുക്ക് തെക്കോട്ടാണ് ഈ ആഴ്ച മുഴുവനും കൊച്ചി മുതൽ നഗർ കോവിൽ വരെ ശക്തമായി തെക്കോട്ടു പോകുന്നു മണിക്കൂറിൽ ഒന്നര കിലോമീറ്റർ വേഗത.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: