17.1 C
New York
Tuesday, September 28, 2021
Home Kerala കേരളത്തിൽ ബിജെപി കോൺഗ്രസ് ധാരണ മറച്ചുവെക്കാൻ നുണപ്രചരണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ബിജെപി കോൺഗ്രസ് ധാരണ മറച്ചുവെക്കാൻ നുണപ്രചരണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ബിജെപി കോൺഗ്രസ് ധാരണ മറച്ചുവെക്കാൻ നുണപ്രചരണമെന്ന് മുഖ്യമന്ത്രി

നാല് വോട്ടിന് അവസരവാദ രാഷ്ട്രീയം കളിക്കുന്നു.

എൽ.ഡി.എഫിന് അതിൻ്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ സുപ്രീം കോടതി വിധിക്കു ശേഷം എല്ലാവരുമായ് ആലോചിച്ച് എന്തു വേണമെന്ന് തീരുമാനിക്കും. ഇപ്പോൾ ശബരിമലയിൽ ഒരു പ്രശ്നവുമില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയമാക്കാൻ പ്രതിപക്ഷം നോക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയമാക്കിയിട്ടും ജനം തള്ളിക്കളഞ്ഞ തായി മുഖ്യമന്ത്രി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: