കേരളത്തിൽ പെട്രോൾ വില സെഞ്ചുറിക്കരികെ ; കോട്ടയത്ത് 96 കടന്നു
ഇന്നും ഇന്ധനവില കൂട്ടി.പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും വർധിപ്പിച്ചു. ഈ ജൂണിൽ മാത്രം ഇതുവരെ 5 തവണ ഇന്ധന വില കൂട്ടി.
തിരുവനന്തപുരത്ത് പെട്രോൾ വില 97.60 രൂപ. ഇവിടെ വില നൂറു കടക്കാൻ 2.41 രൂപയുടെ വ്യത്യാസം മാത്രം. കോട്ടയത്ത് പെട്രോൾ വില 96.16 രൂപ.
*കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലെ ഇന്ധനവില*
*കാസർകോട്*
പെട്രോൾ : 96.82 രൂപ
ഡീസൽ: 92.25 രൂപ
*കണ്ണൂർ*
പെട്രോൾ : 95.98
ഡീസൽ: 91.46
*വയനാട്*
പെട്രോൾ : 96.83
ഡീസൽ: 92.20
*കോഴിക്കോട്*
പെട്രോൾ : 96.03
ഡീസൽ: 91.50
*മലപ്പുറം*
പെട്രോൾ : 96.46
ഡീസൽ: 91.91
*പാലക്കാട്*
പെട്രോൾ : 96.86
ഡീസൽ: 92.26
*തൃശൂർ*
പെട്രോൾ : 96.28
ഡീസൽ: 91.72
*എറണാകുളം*
പെട്രോൾ : 95.72
ഡീസൽ: 91.19
*ഇടുക്കി*
പെട്രോൾ : 96.77
ഡീസൽ: 92.12
*കോട്ടയം*
പെട്രോൾ: 96.16
ഡീസൽ: 91.60
*ആലപ്പുഴ*
പെട്രോൾ: 96.13
ഡീസൽ: 91.58
*പത്തനംതിട്ട*
പെട്രോൾ: 96.68
ഡീസൽ: 92.09
*കൊല്ലം*
പെട്രോൾ : 96.98
ഡീസൽ: 92.37
*തിരുവനന്തപുരം*
പെട്രോൾ: 97.60
ഡീസൽ: 92.95