തിരുവനന്തപുരം: കേരളത്തിൽ തുടര്‍ഭരണം പ്രവചിച്ച് മാതൃഭൂമി ന്യൂസ് –സി വോട്ടര്‍ സര്‍വേയും. എല്‍ഡിഎഫ് 75 മുതല്‍ 83 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. യുഡിഎഫ് 56 മുതല്‍ 64 വരെയും എന്‍ഡിഎ രണ്ടുവരെ സീറ്റും നേടുമെന്നും സര്‍വേയില്‍ പറയുന്നു.
എല്‍ഡിഎഫിന് 79 സീറ്റും യുഡിഎഫിന് 60 സീറ്റും എന്‍ഡിഎക്ക് ഒന്നുമെന്നതാണ് സീറ്റ് ശരാശരി. 60 ശതമാനംപേര്‍ സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു.
Facebook Comments