കേരളത്തിൽ നാളെ മുതൽ മെയ് – 9 വരെ കർശന നിയന്ത്രണം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ
വാരാന്ത്യ ലോക്ഡോൺ കടുപ്പിക്കും.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.
സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങൾ പിന്നീട് എൽഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Facebook Comments