17.1 C
New York
Thursday, June 24, 2021
Home Kerala കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കോവിഡ് വ്യാപനത്തെ തുടർന്ന് വ്യാഴാഴ്ച്ച മുതൽ സംസ്ഥാനത്ത് പോലീസ് പരിശോധന കർശനമാക്കും
സാമൂഹിക അകലവും ഉറപ്പാക്കാൻ നിർദ്ദേശം
എല്ലാ പോളിംഗ് ഏജന്റ് മാർക്കും പരിശോധന നടത്തും.
കൂടുതൽ സെക്ടറിൽ മജിസ്ട്രേറ്റ് മാരെ നിയമിക്കും
ഇതര സംസ്ഥാന കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും
പരിശോധനകളുടെ എണ്ണം കൂട്ടും
വാക്സിനേഷൻ ഊർജിതമാക്കും
തദ്ദേശസ്ഥാപനങ്ങൾ സന്നദ്ധസംഘടനകൾ തുടങ്ങിയവ പങ്കാളികളാകും
കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമെന്ന്: എം എം ഹസ്സൻ കോട്ടയത്ത് പറഞ്ഞു

ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമെന്ന്: udf സംസ്ഥാന കൺവീനർ എം എം ഹസ്സൻ കോട്ടയത്ത് പറഞ്ഞുജംബോ കമ്മറ്റികൾ കൊണ്ട് പാർട്ടിക്ക് ഗുണം ഇല്ല എന്നാണ് വിലയിരുത്തൽ കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതിയിൽ...

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി, ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പെരിന്തൽ മണ്ണ സബ്-ജയിലിലാണ് വിനീഷുള്ളത്....

ഇന്ത്യയിൽ കോവിഡ്‌വ്യാപനം കുറയുന്നു

ദൽഹി: ഇന്ത്യയിൽ ​ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 54,069 പേ​ർ​ക്ക്. ഈ ​സ​മ​യം 68,885 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1,321 പേ​ർ മ​രി​ച്ചു. ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 3,00,82,778 പേ​ർ​ക്കാ​ണ്. ഇ​തി​ൽ...

തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍

തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു രാജി വെക്കുന്നു എന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന്...
WP2Social Auto Publish Powered By : XYZScripts.com