കേരളത്തിൽ കൊവിഡ് വ്യാപനം ഉയർന്നേക്കും
9000 വരെ പ്രതിദിന രോഗികൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ്.
കിടത്തി ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും . ആന്റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്