17.1 C
New York
Saturday, June 25, 2022
Home Kerala കേരളത്തിൽ എത്ര ‘ലൗ ജിഹാദ്’ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് ശരി തരൂർ

കേരളത്തിൽ എത്ര ‘ലൗ ജിഹാദ്’ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് ശരി തരൂർ

കേരളത്തിൽ എത്ര ‘ലൗ ജിഹാദ്’ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് ശരി തരൂർ

കേ​ര​ള​ത്തി​ല്‍ ലൗ ​ജി​ഹാ​ദ് നി​യ​മ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ചോ​ദ്യ​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി തൂ​ർ എം​പി​യു​ടെ മ​റു​പ​ടി. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ൽ എ​ത്ര ‘ലൗ ​ജി​ഹാ​ദ്’ കേ​സു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ ചോ​ദ്യം.

കേ​ര​ള​ത്തി​ല്‍ ലൗ ​ജി​ഹാ​ദി​ല്ല, ബി​ജെ​പി​ക്ക് എ​ത്ര ‘ലൗ ​ജി​ഹാ​ദ്’ കേ​സു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നും ത​രൂ​ര്‍ ചോ​ദി​ച്ചു. ഇ​ത്ത​രം വ​ര്‍​ഗീ​യ​വി​ഷ പ്ര​ചാ​ര​ണ​ത്തെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ വീ​ണു പോ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദി​ത്യ​നാ​ഥി​ന്‍റെ വ​ര്‍​ഗീ​യ വി​ഷ പ്ര​ചാ​ര​ണ​ത്തെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലൗ ​ജി​ഹാ​ദ് ത​ട​യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ല്‍ ലൗ ​ജി​ഹാ​ദി​നെ​തി​രെ നി​യ​മ​നി​ര്‍​മ്മാ​ണം ന​ട​ത്താ​തെ​ന്നാ​യി​രു​ന്നു യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ചോ​ദ്യം.

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: