കേരളത്തിൽ ഇന്ന് പരക്കെ മഴ കിട്ടും. ഒൻപത് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴികെ മറ്റെല്ലായിടത്തും ജാഗ്രതാ നിർദേശം നിലവിലുണ്ട്.
മധ്യകേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടായേക്കാം. ഇടിമിന്നലിനും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Facebook Comments