17.1 C
New York
Monday, September 20, 2021
Home Kerala കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 23.22 ലക്ഷം പേർക്ക്

കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 23.22 ലക്ഷം പേർക്ക്

കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 23.22 ലക്ഷം പേർക്ക്

സംസ്ഥാനത്ത് ഇന്നലെ വരെ 23,22,146 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 16 മാസത്തെ കണക്കാണിത്. 2020 ജനുവരി 30 നാണ് കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാന ജനസംഖ്യയുടെ 6.71% പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു.

കോവിഡ് രോഗികളിൽ 20,25,319 പേർ രോഗമുക്തി നേടി. ഇതുവരെ 7,170 മരണങ്ങൾ. സംസ്ഥാനത്ത് നിലവിൽ 2,89,283 രോഗികൾ.

*നിലവിലെ കോവിഡ് രോഗികൾ- ജില്ല തിരിച്ച്*
കാസർകോട് – 10,059
കണ്ണൂർ – 16,108
വയനാട്- 7,740
കോഴിക്കോട്- 27,904
മലപ്പുറം – 46,600
പാലക്കാട് – 24,756
തൃശൂർ – 21,528
എറണാകുളം- 46,033
ഇടുക്കി – ’13, 211
കോട്ടയം – 11,290
ആലപ്പുഴ-19,927
പത്തനംതിട്ട – 15,687
കൊല്ലം- 8,310
തിരുവനന്തപുരം – 20,130

*വാക്സിനേഷൻ പുരോഗമിക്കുന്നു*

സംസ്ഥാനത്ത് ഇന്നലെവരെ 65,92,745 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. ഇതിൽ 20,19,936 പേർ രണ്ടാം ഡോസ് സ്വീകരിച്ചു.

അവലംബം: സംസ്ഥാന ആരോഗ്യവകുപ്പ് 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: