തിരുവനന്തപുരംകേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ Ld f തരംഗം കോർപറേഷൻ , ജില്ലാ പഞ്ചായത്ത് ,ബ്ളോക്ക് ഗ്രാമപഞ്ചായത്തുകളിൽ Ld f ന് വിജയം 6 കോർപറേഷനുകളിൽ 5 ഇടത്തുംLd f വിജയിച്ചു udf ന് ഒരു കോർപറേഷൻ മാത്രം കിട്ടി നഗരസഭകളിൽ udf ന് മുൻതൂക്കമുണ്ടായി .108ബ്ളോക്ക് പഞ്ചായത്തുകൾ Ldf നേടി 44 ബ്ളോക് പഞ്ചായത്തുകളിൽ മാത്രമാണ് udf വിജയിച്ചത് .11 ജില്ലാ പഞ്ചായത്തുകളിൽ Ld f വിജയിച്ചു 3 ജില്ലാ പഞ്ചായത്ത് മാത്രമാണ് udf ന് ലഭിച്ചത് .514 ഗ്രാമ പഞ്ചായത്തുകളിൽ udf മേൽക്കൈ നേടി 377 ൽ udfളം 22 പഞ്ചായത്തുകളിൽ udf ഉം 28 പഞ്ചായത്തുകളിൽ മറ്റുള്ളവരും വിജയിച്ചു ‘കേരളത്തിൽ Ld fനുണ്ടായത് ചരിത്ര വിജയം . സ്വർണ്ണ കടത്തും വിവാദ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ഏശാതെ വന്നതോടെ . യു ഡി എഫ് ന് ഉണ്ടായത് വൻപരാജയമാണ് .