കേരളത്തിൽ ഇടതു തരംഗമെന്ന് സൂചന
140 സിറ്റുകളിൽ 91 സീറ്റിൽ Ldf ഉം 47 സീറ്റീൽ udf ഉം NDA 3 സീറ്റിലും ലീഡ് ചെയ്യുന്നു
കോട്ടയം ജില്ലവോട്ട് ലീഡിങ്
പാലാ -UDF – 9019
കടുത്തുരുത്തി-UDF- 799
വൈക്കം -LDF – 9347
ഏറ്റുമാനൂർ-UDF- 1177
കോട്ടയം -UDF- 5847
പുതുപ്പള്ളി-UDF – 3240
ചങ്ങനാശ്ശേരി-LDF – 4908
കാഞ്ഞിരപ്പള്ളി-LDF-6639.പൂഞ്ഞാർ -LDF- 5905 വോട്ടിനും ലീഡ് ചെയ്യുന്നു Pc ജോർജ് മൂന്നാം സ്ഥാനത്ത് തുടരുന്നു പാലായിൽ udf സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ലീഡ് തുടരുന്നു
Facebook Comments