17.1 C
New York
Saturday, August 13, 2022
Home Kerala കേരളത്തിൽ അതിശക്തമായ മഴ; കാലവർഷം മേയ് 31ന്*

കേരളത്തിൽ അതിശക്തമായ മഴ; കാലവർഷം മേയ് 31ന്*

*കേരളത്തിൽ അതിശക്തമായ മഴ; കാലവർഷം മേയ് 31ന്*

ടൗട്ടെ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കാലവർഷം മേയ് 31 ന് ആരംഭിക്കുമെന്ന് ഐഎംഡി വ്യക്തമാക്കി.

കാലാവസ്ഥാ കേന്ദ്രത്തിൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്ത്  ഇന്ന് 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ *8.71 സെമീ മഴ ലഭിച്ചു.*

*സംസ്ഥാനത്ത്  മൂന്നു കേന്ദ്രങ്ങളിൽ 20 സെമീ കൂടുതൽ മഴ കിട്ടി.*

വടകര: 23.34 സെമീ
കക്കയം: 21.6
വൈത്തിരി: 21.0

കലാവർഷത്തിന് മുന്നോടിയായ പ്രീ മൺസൂൺ (മാർച്ച് 1 മുതൽ മേയ് 31) കാലത്ത്  *ഇതുവരെ 52.41 സെമീ മഴ ലഭിച്ചു.* *ലഭിക്കേണ്ടതിനേക്കാൾ 130% അധികം.*

*പത്തനംതിട്ട ജില്ലയാണ് വേനൽ മഴയിൽ മുന്നിട്ടു നിൽക്കുന്നത്. ഇന്നു രാവിലെ വരെ 97.23 സെമീ മഴ.* രണ്ടാം സ്ഥാനം കോട്ടയത്തിനും. ലഭിച്ചത് 74.86 സെമീ.

*മഴക്കണക്ക് കോട്ടയം*
(കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത്)

കോട്ടയം ജില്ല: 6.97 സെമീ
കോഴ: 9.32
വൈക്കം: 9.07
കുമരകം: 6.26
കാഞ്ഞിരപ്പള്ളി: 6.2
പൂഞ്ഞാർ: 4.4
കോട്ടയം: 4.22 

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: