17.1 C
New York
Monday, March 27, 2023
Home Kerala കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

സംസ്ഥാനത്ത് കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകളും കൃത്യമാണെന്നും മന്ത്രി പറഞ്ഞു.

കര്‍ശന നിയന്ത്രണങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരുമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട് : വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ്...

ഫിലാഡൽഫിയയിൽ വർണാഭമായ സണ്ടേ സ്കൂൾ വാർഷികം

ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാർ വിശ്വാസപരിശീലന സ്‌കൂൾ വാർഷികവും, സി.സി.ഡി. കുട്ടികളുടെ ടാലന്റ് ഷോയും വർണാഭമായി. “വിശ്വാസം പ്രവർത്തിയിലൂടെ" എന്ന സന്ദേശവുമായി കുട്ടികൾ അവരുടെ നൈസർഗിക കലാവാസനകൾ വിശ്വാസപരിശീലന ക്ലാസുകളിൽ പഠിച്ച അറിവിന്റെ...

മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 26 മരണം

മിസിസിപ്പി: വെള്ളിയാഴ്ച വൈകി മിസിസിപ്പിയിലും അലബാമയിലും മാരകമായ ചുഴലിക്കാറ്റും ശക്തമായ ഇടിമിന്നലും വീശിയടിച്ചു, ചുഴലിക്കാറ്റ് 100 മൈലിലധികമുള്ള പ്രദേശത്താണ് മാരകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്ന് പ്രാദേശിക, ഫെഡറൽ അധികാരികൾ പറഞ്ഞു. മിസിസിപ്പിയിൽ 25 പേർ മരിച്ചു....

ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

* പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ ഫ്രാൻ‌സിൽ വൻ പ്രക്ഷോഭം. മുഴുവൻ പെൻഷൻ ലഭിക്കണമെങ്കിൽ രണ്ടുവർഷം കൂടി ജോലി ചെയ്യണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. പാരിസിൽ രണ്ടുദിവസമായി നടന്ന പ്രക്ഷോഭത്തിൽ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ...
WP2Social Auto Publish Powered By : XYZScripts.com
error: