കേരളത്തിലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിസദാനന്ദ ഗൗഡ
കേരളത്തിൽ നടക്കുന്നത് അഴിമതി ഭരണം . സ്വർണ്ണക്കടത്ത് അടക്കമുള്ള എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പങ്ക് മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ പഞ്ചായത്ത് തലം വരെ ഭരണ സംവിധാനം മുഴുവൻ അഴിമതിയുടെ പിടിയിലായി അഞ്ചു വർഷത്തിനുള്ളിൽ 32 രാഷ്ട്രീയ കൊലപാതകങ്ങളണ് കേരളത്തിൽ നടന്നതെന്നും ദേവസ്വം ബോർഡിൽ CPM പ്രവർത്തകരെ കുത്തിനിറചു വെന്നും അദ്ദേഹം ആരോപിചു
ബൈറ്റ്
സ്വർണ്ണ കടത്ത് കേസിൽ അന്വേഷണ ഏജൻസിയുടെ പ്രവർത്തനത്തിൽ കേന്ദ്രം ഇടപെട്ടിട്ടില്ല എല്ലാ സത്യങ്ങളും താമസിയാതെ പുറത്ത് വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു കേരളത്തിൽ വികസന മേയില്ല ഇക്കാര്യത്തിൽ ഇടതു വലതു പാർട്ടികൾ ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര ഗവൺമെന്റു നൽകുന്ന സഹായങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് കേരള ഗവൺമെന്റിനുള്ളത് രാഷ്ട്രീയം നേക്കാതെ കേന്ദ്രഗവൺമെന്റ് ഫണ്ട് നൽകുന്നുണ്ട് 65000 കോടി രൂപ ദേശീയ പാത വികസനത്തിന് നൽകി wകൊച്ചി മെട്രോ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകൾക്ക് വലിയ തുക നൽകി .
ലൗ ജിഹാദ് വളരെ ജാഗ്രതയോടെ നോക്കി കാണേണ്ട വിഷയ മാണെന്നും
ലൗ ജിഹാദ് ദേവസ്വം ബോർഡ് വിഷയങ്ങളിൽ പുതിയ നിയമ നിർമ്മാണം നടക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു . മോദി സർക്കാരിനെതിരെ ഇതുവരെ ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ല. ബിജെപിയുടെ അഴിമതി രഹിത മുഖത്തിരന് കോളത്തിലും വലിയ സ്വീകരികത ലഭിക്കുന്നുണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ മുന്നേറ്റമുണ്ടായത് ഇതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പിലും മുന്നേറ്റം ഉണ്ടാകുമെന്നും മികച്ച വിജയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു
കോട്ടയം പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി