17.1 C
New York
Tuesday, October 3, 2023
Home Kerala കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.

നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 12 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതായ അറിയിപ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എൻ്റെ കേരളം (കവിത) ✍മധു വി മാടായി മധുരിമ

തുടിച്ചു കുളിച്ചൊരുങ്ങും തിരുവാതിരേ നിൻ്റെ കളിമുറ്റമാണെൻ്റെ കേരളനാട് പടിവിളക്കെരിയുന്ന കാവുമുറ്റങ്ങളിൽ തെയ്യങ്ങൾ തിറയാടും മാമലനാട് ! ഇളനീർക്കുടങ്ങളിൽ അമൃതുമായെന്നും കാവടിയാടുന്ന കേരകേദാരം കതിരുലഞ്ഞാടുന്ന വയലേലകളിൽ തത്തമ്മക്കൊഞ്ചലിൻ ശ്രുതിമധുരം! പൂരക്കളിയുടെ താളച്ചുവടുമായ് പൂരം കൊടിയേറും കാവുമുറ്റങ്ങൾ മേളപ്പെരുമതൻ പൂരക്കാഴ്ചയിൽ കുടമാറ്റച്ചന്തമോടെ തിടമ്പെഴുന്നള്ളത്ത് ! കണിക്കൊന്ന പൂത്തൊരുങ്ങി കണിനിരത്തും മേടപ്പൂക്കണിക്കാഴ്ചയായ് മലനാട് പൂത്താലമോടെയെത്തും ആവണിപ്പെണ്ണിന് പൊന്നോണക്കോടി നല്കും കേരളനാട് മധു വി മാടായി...

ഛായാമുഖി (കവിത) ✍ശെൽവി

ഹൃദയത്തിൻ ഛായ പകർത്തുവോൾ വിഷാദത്തിര നനമുക്കി കണ്ണിലണിയുവോൾ ആത്മവിപഞ്ചിക മീട്ടും മിഴികളിൽ നിസ്സംഗത തൻ മൂടുപടമണിയുവോൾ ഉത്തരം കിട്ടാത്ത ചോദ്യത്തിനൊക്കെയും ഉദാസീനയായ് ചാരത്തു ഛായാമുഖി. ഉള്ളിലെ ചിത്രത്തെ പകർത്തുവോൾ തെല്ലൊരാകാംക്ഷ വഴിയൊരുക്കുവോൾ ഇല്ലില്ലന്തരംഗം തുടിക്കുന്നിതെത്ര ചിത്രമായ് വിചിത്രമായ് മനസ്സാം മാന്ത്രികയശ്വം കുതിയ്ക്കും വഴികളിൽ സത്യം പകർത്തുവോൾഛായാ മുഖി. കരങ്ങൾ പലതും കൈമാറി എന്നടുത്തെത്തുന്നു ഛായാമുഖി. ഞാനതെന്നോടു ചേർക്കവേ,,, കാണുന്നു ഞാനതിലാത്മനാഥനെ ഹൃദ്യമാം...

സൂര്യനെയണിഞ്ഞ സുന്ദരി (കവിത) ✍ഡോ. വൃന്ദ മേനോൻ പെരുമ്പാവൂർ

അങ്ങനെ കുന്തി തൻ കാനീനസന്തതി ഗ൦ഗ തന്നോളങ്ങളിലൊഴുകി. വിധിയായിരുന്നത്രെ ക൪ണ്ണനു സനാഥനാകാൻ യോഗമില്ല. ഗുളികബന്ധങ്ങളുണ്ടായിരുന്നതിനാൽ രാജന്യ മടിയിൽ വന്നുപിറന്നെങ്കിലും ഉയരണ൦ മറ്റൊരു കൈയ്യിലെന്നതു൦ നിയോഗമായി. ഇന്ദ്രപ്രസ്ഥത്തിന്റെ മഹാറാണിയായി പാഞ്ചാലിയുറങ്ങി. കുന്തീദേവിയപ്പോഴുമുറങ്ങിയില്ല. ഹിരണ്യതിയുടെ മാറിലൂടെ ഗ൦ഗയിലേയ്ക്കൊ ഴുകി നീങ്ങുമൊരു പെട്ടകമതിൽ, പട്ടുചേലയിൽപ്പൊതിഞ്ഞൊരു പിഞ്ചു പൈതൽ. സുവർണ്ണവ൪ണ്ണവുമായ് വാ൪നെറ്റിയിൽ ദേവകലയുള്ള സൂര്യതേജസ്വി. പെറ്റമ്മതൻ നെഞ്ചിന്റെ ചൂടു മാറാത്ത, യമ്മിഞ്ഞപ്പാലിനായ് കരയുമായിള൦ കുഞ്ഞിന്റെ രോദന൦ കാതിൽ വന്നിരമ്പുമ്പോൾ , കൗമാരചാപല്യവുമായ്...

മരണം (കവിത) ✍ ബിനി യേശുദാസൻ

മരണമേ നീയെന്നന്തികത്തായി ത്തിരി നേരമിരിക്കുമോയെൻ കളിത്തോഴനായി. മാറിടാത്തൊരു നോവുകളേറുമിന്നെന്നിൽ നീ മാത്രമെൻ സ്വപ്നമെന്നറിയുന്നു ഞാൻ . നിനവുകളേറേ നിറഞ്ഞൊരെന്നിൽ നീറുന്ന നൊമ്പരങ്ങൾ വിങ്ങിടുന്നു. പെരുമഴ പോലാർത്തലയ്ക്കുന്നു പെരുകുന്ന ഗദ്ഗദമെന്നുമെന്നും . സ്വന്തബന്ധങ്ങൾ തൻ നേർക്കാഴ്ചകൾ സത്വര ബന്ധനമെന്നറിവൂ ഞാൻ . മനസ്സിൽ നിറയ്ക്കുമോർമ്മകളിൽ മറക്കാത്ത മുറിവുകൾ മാത്രമെന്നും. ഓർത്തു ഞാനെൻ പ്രിയ മോലും സ്നേഹത്തെയെന്നാളും പൊള്ളിടുന്നൊരോർമ്മ കൾ മാത്രമായി , ഉറ്റവരുടയവരെന്നുമെൻ ഹൃത്തടം...
WP2Social Auto Publish Powered By : XYZScripts.com
error: