കേരളത്തിലെ ജനങ്ങൾ ഭരണ തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻജനങ്ങൾ ദുർപ്രചരണങ്ങൾ തള്ളി..ജയം കേന്ദ്ര ഏജൻസികൾക്കും കേരളത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കു മുള്ള മറുപടിയെന്നും മുഖ്യമന്ത്രി.കേരളത്തിൻ്റെ മനസ് മതനിരപേക്ഷതയ്ക്ക് ഒപ്പമാണ് മാധ്യമങ്ങൾ പുനരാലോചന നടത്തി ശരിയായ പാത പിന്തുടരണമെന്നും ജനവികാരം ഉൾകൊള്ളാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു ..
ജയം കേന്ദ്ര ഏജൻസികൾക്കും കേരളത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കു മുള്ള മറുപടിയെന്നും മുഖ്യമന്ത്രി.
കേരളത്തിൻ്റെ മനസ് മതനിരപേക്ഷത ക്ക് ഒപ്പമാണ്
മാധ്യമങ്ങൾ പുനരാലോചന നടത്തി ശരിയായ പാത പിന്തുടരണം.
ജനവികാരം ഉൾകൊള്ളാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി.