ദൽഹി:വരുന്ന ബജറ്റിൽ കേന്ദ്രം കോവിഡ് സെസ് ഏർപ്പെടുത്തുമെന്ന് സൂചന
വാക്സിൻ വിതരണത്തിനുള്ള അധികച്ചിലവുകൾ നേരിടുക എന്ന ലക്ഷ്യംവച്ചാണ് തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിൽ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് അധിക നികുതി ചുമത്തിയേക്കും. ഫെബ്രുവരി ഒന്നിനുള്ള ബജറ്റിൽ സെസ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
വാക്സിൻ സൗജന്യമായി നൽകാമെന്ന പല സംസ്ഥാനങ്ങളുടെയും പ്രഖ്യാപനം അധിക ചിലവാണ് വരുത്തിയിരിക്കുന്നത്.
Facebook Comments