കേന്ദ്രത്തിനെതിരെ കേരള സർക്കാർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നതാണ് സംസ്ഥാന നിലപാട്. വാക്സിൻ നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം തെറ്റിച്ചു എന്നും സുരേന്ദ്രൻ ആവർത്തിച്ചു.
Facebook Comments