കെ സി റോസക്കുട്ടി കോൺഗ്രസ് വിട്ടു.
കെ പി സി സി വൈസ് പ്രസിഡൻ്റ് കെ സി റോസക്കുട്ടി കോൺഗ്രസ് വിട്ടു.
പാർട്ടി പ്രാഥമികാംഗത്വം രാജിവച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, വനിതാ കമ്മീഷനംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സ്ത്രീകളെ പാർട്ടി പരിഗണിക്കുന്നില്ലന്ന് റോസക്കുട്ടി